വരുമാന സ്രോതസിലല്ലാത്ത 20 കോടിയിലധികം കൈകാര്യം ചെയ്തു; വീണയ്ക്ക് വലവിരിച്ച് ഇ.ഡി
CMRL - എക്സാലോജിക് ഇടപാട് കേസിൽ വീണ ടി.ക്ക് എതിരെ നിർണായക തെളിവുകൾ കണ്ടെത്തി ഇഡി. ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചെന്നും, കൈകാര്യം ചെയ്തത് 20.5 കോടിയോളം രൂപയെന്നും കണ്ടെത്തൽ.
