കഞ്ചിക്കോട് പെപ്സി ഉല്പാദന കമ്പനി തുറക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സമരം
തൊഴിൽ സമരംമൂലം അടച്ചുപൂട്ടിയ പാലക്കാട് കഞ്ചിക്കോട്ടെ പെപ്സി ഉല്പാദന കമ്പനി തുറന്ന് പ്രവർത്തിയ്ക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സമരം. വർഷങ്ങളായി ജോലി ചെയ്ത ജീവനക്കാർക്ക് യാതൊരു നഷ്ടപരിഹാരവും നൽകാതെയാണ് പിരിച്ചുവിട്ടതെന്നും കമ്പനി തുറക്കാൻ സർക്കാർ ഇടപെടണമെന്നുമാണ് ആവശ്യം.