തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിപ്പ് മുടക്കും. മൂല്യനിര്‍ണയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നതാണ് പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികള്‍ ഒരാഴ്ചയായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലാണ്.

To advertise here,