ഹോം വർക്ക് ചെയ്യാത്തതിന് കൊടുംക്രൂരത. ഹരിയാന പാനിപ്പത്തിൽ രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു. സംഭവത്തിൽ പ്രിൻസിപ്പാലും ജീവനക്കാരും അറസ്റ്റിൽ.

To advertise here,