Farming Using Toxic Pesticides In Tamil Nadu

ശങ്കരപുരം: പ്രളയം കേരളത്തിലെ കാര്‍ഷിക മേഖലയെ തകര്‍ത്തപ്പോള്‍ കേരളത്തിലെത്തിക്കാനായി തമിഴ്‌നാട്ടില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളില്‍ വന്‍തോതിലാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നത്. ഒരേക്കറില്‍ കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ കര്‍ഷകന്‍ ശരാശരി 5000 രൂപയുടെ കീടനാശിനിയാണ് ഒരു വിളവിനായി ഉപയോഗിക്കുന്നത്. ചെറുകിടക്കാര്‍ മുതല്‍ വന്‍കിടക്കാര്‍ വരെ ഉഗ്രവിഷമുള്ള കീടനാശിനികളാണ് ഉപയോഗിക്കുന്നത്. മാതൃഭൂമി ന്യൂസ് അന്വേഷണം.

Content Highlights: Farming using Toxic pesticides in Tamil Nadu