Files Of Political Significance Were Destroyed In Fire: Chennithala

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മൂന്ന് സെക്ഷനുകളിലാണ് തീപ്പിടിച്ചിട്ടുള്ളതെന്ന് സെക്രട്ടറിയേറ്റിലെ തീപ്പിടിച്ച സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ പ്രധാന്യമുള്ള ഫയലുകളാണ് നശിച്ചതെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights: Files Of Political Significance Were Destroyed In Fire: Chennithala