സെക്രട്ടേറിയേറ്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

To advertise here,