അഗ്നിസുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കാത്ത തിരു.മെഡിക്കൽ കോളേജ്; ഫയർഫോഴ്സ് NOC-യുമില്ല

തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നത് ഫയർഫോഴ്സിൻ്റെ NOC ഇല്ലാതെ. ഇവിടെ അഗ്നി സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തൽ.

Content Highlights: Fireforce hasnt given NOC for medical college in thiruvananthapuram