തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളേജിന് കെ കരുണാകരൻ മെമ്മോറിയൽ എന്ന് പേരിട്ടു. ആദ്യമിട്ട ഇന്ദിരാ ഗാന്ധിയുടെ പേര് മാറ്റി. 2016 ഫെബ്രുവരി 25 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ആശുപത്രിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്. രമേശ് ചെന്നിത്തലയാണ് ഇന്ദിരാ ഗാന്ധിയുടെ പേരിട്ടത്.

To advertise here,