പൂയംകുട്ടി വനത്തിലെ ആനയും കടുവയും ചത്തതെങ്ങനെ? അന്വേഷണം തുടരുന്നു
പൂയംകുട്ടി വനത്തിൽ ആനയുടേയും കടുവയുടേയും ജഡം കണ്ടെത്തിയ സംഭവത്തിൽ വനംകുപ്പ് അന്വേഷണം തുടരുന്നു. 7 വയസുള്ള കുട്ടിക്കൊമ്പനും 8 വയസുള്ള കടുവയുമാണ് ചത്തത്.

Content Highlights: Forest department probing death of elephant and Tiger in Pooyamkutty forest