ജില്ലാ കളക്ടറെ സംരക്ഷിച്ച് മുൻ മന്ത്രി എ.കെ. ബാലൻ രംഗത്തുവന്നു. സംയുക്ത പരിശോധനയ്ക്ക് 8 തവണ ആവശ്യപ്പെട്ടിട്ടും വനം വകുപ്പ് തയ്യാറായില്ലെന്ന് എ.കെ. ബാലൻ ആരോപിച്ചു. എന്നാൽ രേഖകൾ കാണിക്കാൻ എ.കെ. ബാലൻ തയ്യാറായില്ല.