കുറ്റം ചെയ്തവർക്ക് സംരക്ഷണം; മരംമുറി കേസിലെ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് വനംവകുപ്പ്
മരം മുറികേസിൽ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് വനംവകുപ്പ് പ്രതികളായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റി നിർത്തണമെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ ഇതുവരെ നടപടിയെടുത്തിട്ടില്ല. റേഞ്ച് ഓഫീസർ ജോജി ജോൺ അടക്കമുള്ളവർക്കെതിരെയാണ് നടപടിയെടുക്കാത്തത്. റിപ്പോർട്ട് നൽകി മൂന്നാഴ്ചയായിട്ടും നടപടിയില്ല.