General Strike Day 2: Supporters Block Train At Kalamassery
കൊച്ചി: ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദ്വിദിന പണിമുടക്കിന്റെ രണ്ടാം ദിവസം കൊച്ചി കളമശേരിയില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. കോട്ടയം-നിലമ്പൂര്‍ പാസഞ്ചര്‍ തടഞ്ഞു. ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് വലിയ ബുദ്ധമുട്ടാണ് ഇതുണ്ടാക്കുന്നത്.