SBI Bank Attack: Police Delaying Arrest Of NGO Union Leaders
എസ്.ബി.ഐ. ആക്രമണക്കേസില്‍ എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളുടെ അറസ്റ്റ് വൈകിച്ച് പോലീസ്. ഇന്നലെ കീഴടങ്ങിയ എന്‍ജിഒ യൂണിയന്‍ നേതാക്കളായ അശോകന്റെയും ഹരിലാലിന്റെയും അറസ്റ്റ് ഒഴിച്ചാല്‍ മറ്റ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. അതേസമയം നേതാക്കള്‍ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതായി എസ്.ബി.ഐ. ജീവനക്കാരുടെ സംഘടന ബാങ്കിന് പരാതി നല്‍കിയിട്ടുണ്ട്. അക്രമത്തില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ അഞ്ച് എന്‍.ജി.ഒ. യൂണിയന്‍ നേതാക്കളെ കൂടി തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.
Content Highlights: SBI Bank Attack: Police Delaying Arrest Of NGO Union Leaders
Published: 11 Jan 2019, 04:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

