Govt, Authorities Turn Blind Eye To Farmers Suicide In Idukki

ഇടുക്കി: പ്രളയത്തിന് ശേഷം ഇടുക്കി ജില്ലയില്‍ ഇതുവരെ ആത്മഹത്യ ചെയ്തത് നാല് കര്‍ഷകര്‍. കടക്കെണിയെ തുടര്‍ന്ന് രണ്ട് മാസത്തിനിടയിലാണ് നാല് പേരും ജീവനൊടുക്കിയത്. കടാശ്വാസത്തിനായുള്ള കര്‍ഷക കുടുംബങ്ങളുടെ കാത്തിരിപ്പ് നീളുകയാണ്. വ്യാഴാഴ്ച മരിച്ച വാഴത്തോപ്പ് നെല്ലിപ്പുഴ കവലയില്‍ എന്‍എം ജോണിയാണ് ഇതില്‍ അവസാനത്തേത്. വിളകള്‍ നശിച്ചതും വിള തകര്‍ച്ചയും മൂലം നട്ടം തിരിയുകയാണ് ജില്ലയിലെ ഭൂരിഭാഗം കര്‍ഷകരും.

Content Highlights: Govt, Authorities Turn Blind Eye To Farmers Suicide In Idukki