Govt Issues Notice Seeking Compensation For Reconstruction Of Palarivattom Bridge
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയേണ്ടിവന്ന സാഹചര്യത്തില്‍, നിര്‍മാണ കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ കത്തയച്ചു.പുതിയ പാലത്തിന്റെനിര്‍മാണച്ചെലവായ ഇരുപത്തിനാലരക്കോടി രൂപ സര്‍ക്കാരിലേയ്ക്ക് അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.