Govt Sends RTI Application To Customs Seeking Details Of Dates Import Case
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ ചോദ്യംചെയ്യാൻ ഇടയാക്കിയ ഈന്തപ്പഴ ഇറക്കുമതിയുടെ വിശദാംശങ്ങൾ തേടി കസ്റ്റംസിന് സംസ്ഥാനസർക്കാരിന്റെ വിവരാവകാശ അപേക്ഷ. കോൺസുലേറ്റ് വഴിയുള്ള ഇറക്കുമതിയിൽ ആർക്കൊക്കെ സമൻസ് അയച്ചു എന്നതടക്കം 6 ചോദ്യങ്ങളാണ് അസാധാരണ നടപടിയിലൂടെ സർക്കാർ കസ്റ്റംസിനോട് ചോദിച്ചിരിക്കുന്നത്.