സ്ത്രീധന വിപത്തിനെതിരെ ഗൃഹലക്ഷ്മി
സ്ത്രീ പീഡനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെ ശക്തമായ പ്രചാരണവുമായി ജൂലായ് ലക്കം ഗൃഹലക്ഷ്മി പുറത്തിറങ്ങി. സ്ത്രീ പീഡനത്തിനും സ്ത്രീധനത്തിനുമെതിരെ ഇന്ന് നിരാഹാരം അനുഷ്ടിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ജൂലൈ ലക്കം ഗൃഹലക്ഷ്മി രാജ്ഭവനിൽ പുറത്തിറക്കിയത്. say no to dowry and abuse എന്ന പേരിലാണ് ക്യാംപയിന് തുടക്കം കുറിക്കുന്നത്.