'മനുഷ്യന്റെ ജീവനാണ് ഏറ്റവും വലിയ വില, നാട്ടുകാർ എന്തുപറയും എന്നതല്ല കാര്യം': ബിന്ദു കൃഷ്ണ
വിദേശത്തുവെച്ച് മലയാളി നവവധു ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായ സംഭവത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. മനുഷ്യന്റെ ജീവനാണ് ഏറ്റവും വലിയ വില, നാട്ടുകാർ എന്തുപറയും എന്നതല്ല കാര്യമെന്നും മന്ത്രി പറഞ്ഞു
Content Highlights: Bindu Krishna, Domestic Violence, Dowry Harassment Kerala, Chavara Police Case, Kerala Women and Child Development
Published: 04 Oct 2026, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

