ലാപ്ടോപ്പ് ചാർജറും ബെൽറ്റും ഉപയോഗിച്ച് മർദിച്ചു! നവവധുവിന് ക്രൂര പീഡനം; ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി
യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര പീഡനം. സ്ത്രീധനം ആവശ്യപ്പെട്ട് സൗദിയിലെ വീട്ടിൽവെച്ച് ലാപ്ടോപ്പ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായി പരാതി. യുവതിയുടെ പരാതിയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പോലീസ്. ക്രൂര മർദ്ദനമേറ്റ് ദേഹമാസകലം പരിക്കുകളോടെ നാട്ടിലെത്തിയ യുവതി ഇപ്പോൾ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Content Highlights: Kollam dowry harassment case, Neendakara domestic violence, Chavara police case, Saudi Arabia torture incident, Kerala dowry abuse
Published: 04 Oct 2026, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

