Heavy Rains Likely To Lash State; Warning Till August 9
തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന സാദ്ധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്-ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒമ്പതുവരെയാണ് മുന്നറിയിപ്പുകള്‍.