സ്വാതന്ത്ര്യസമര ചരിത്രം പാവക്കൂത്തിലൂടെ; ഫ്യൂഷൻ പാവക്കൂത്തുമായി രാമചന്ദ്ര പുലവര്‍

സ്വാതന്ത്ര്യ സമര ചരിത്രത്തെ തോൽപ്പാവക്കൂത്തിലൂടെ അവതരിപ്പിക്കുകയാണ് രാമചന്ദ്ര പുലവരും കുഴൽമന്ദം രാമകൃഷ്ണനും. കുഴൽമന്ദം രാമകൃഷ്ണൻ രചിച്ച ഗാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഫ്യൂഷൻ പാവക്കൂത്തിന്റെ അവതരണം

Content Highlights: History of Freedom Struggle through Pavakooth by Ramachandra Pulavar