Hours After Repatriation In INS Jalashwa, Keralite Gives Birth To Boy On Mother's Day
കൊച്ചി: മാലിദ്വീപില്‍ നിന്നും നാവികസേനയുടെ കപ്പലില്‍ കൊച്ചിയിലെത്തിയ യുവതി ആണ്‍ കുഞ്ഞിനു ജന്മം നല്‍കി. തിരുവല്ല ഇരവിപേരൂര്‍ സ്വദേശിനി സോണിയ ജേക്കബാണ് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. മാതൃ നാട്ടില്‍ തിരിച്ചെത്തിയ ആഘോഷത്തിന് മാറ്റ് കൂട്ടിയാണ് സോണിയക്ക് മകന്റെ ജനനവും.