വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച വീടുകൾ കൈമാറി

 തിരുവനന്തപുരം വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി നിർമ്മിച്ച വീടുകൾ കൈമാറി. രാജീവ് ഗാന്ധി ആവാസ് യോജനാ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽ ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

Content Highlights: houses constructed for the rehabilitation of fishermen were handed over in vizhinjam