ഈ വർഷത്തെ സൗണ്ട്സ് ഗുഡ് പി ജയചന്ദ്രൻ സ്മാരക പുരസ്കാരം പ്രശസ്ത ഗായകൻ പി ഉണ്ണികൃഷ്ണന് സമ്മാനിച്ചു. തൃശൂർ റീജണൽ തിയേറ്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത മേളവിദ്വാൻ പത്മശ്രീ പെരുവനം കുട്ടൻ മാരാരാണ് പുരസ്കാരം സമ്മാനിച്ചത്.

To advertise here,