SIR എന്യൂമറേഷന്‍ഫോമുകള്‍ എങ്ങനെ പൂരിപ്പിക്കാം? BLO പറഞ്ഞുതരും...

SIR നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള വോട്ടർ പട്ടിക പരിഷ്ക്കരണത്തിനായി എന്യൂമറേഷൻ ഫോമുകൾ വോട്ടർമാരുടെ കൈകളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്തിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ BLO-മാർ നൽകിയ അപേക്ഷ പൂരിപ്പിക്കുന്നതിൽ പലർക്കും സംശയങ്ങളാണ്. ഈ സംശയങ്ങൾ ദൂരികരിച്ച് എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിക്കാൻ മാതൃഭൂമി ന്യൂസ് സഹായിക്കുകയാണ്.