കേരളത്തിലെ സമഗ്ര വോട്ടർപ്പട്ടിക പരിഷ്കരണത്തിനുള്ള തീയതി നീട്ടി. എന്യൂമറേഷൻ ഫോം നൽകാനുള്ള അവസാന തീയതി ‍ഡിസംബർ 18 വരെ നീട്ടി. കരട് വോട്ടർപ്പട്ടിക ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപ്പട്ടിക ഫ്രബ്രുവരി 21ന് പ്രസിദ്ധീകരിക്കും.

To advertise here,