'ഹൈജിയ ഡ്രൈവ് ഷിഫ്റ്റ് 360'; റോഡ് അപകടങ്ങൾക്കെതിരെ ബോധവത്കരണം
അർദ്ധരാത്രി ഡ്രൈവിങ്ങിലെ കോഗ്നിറ്റീവ് സ്ട്രെസ്സും ക്ഷീണവും മൂലമുള്ള റോഡപകടങ്ങൾ തടയാൻ ബോധവത്കരണവുമായി പ്രിവൻഷ്യ ഗ്രൂപ്പ്. മാതൃഭൂമി ഓണച്ചമയം എക്സ്പോയിൽ മോട്ടോർ വാഹന വകുപ്പിന്റെയും നാറ്റ്പാക്കിന്റെയും സഹകരണത്തോടെ ഒരുക്കിയ സ്റ്റാളിലാണ് ഡ്രൈവർമാർക്കായി നിർദേശങ്ങൾ നൽകുന്നത്.
