ജലഅതോറിറ്റി കൃത്യമായി മൂടിയില്ല; റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയുടെ പല്ലുകൾ നഷ്ടപ്പെട്ടു
പത്തനംതിട്ട റാന്നി കോളേജ് റോഡിൽ ജലഅതോറിറ്റിയെടുത്ത കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയുടെ പല്ല് നഷ്ടപ്പെട്ടു. പൈപ്പ് മാറ്റിയിടുന്നതിന്റെ ഭാഗമായെടുത്ത കുഴി കൃത്യമായി മൂടാത്തതാണ് അപകടമുണ്ടാക്കിയത്.
To advertise here,

