IAF Demands Rs 113.69 Crore From Kerala For Flood Rescue Operations

തിരുവനന്തപുരം: പ്രളയകാല രക്ഷാപ്രവര്‍ത്തനത്തിന് പണമാവശ്യപ്പെട്ട് വ്യോമസേന. 113.69 കോടിരൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള വ്യോമസേനയുടെ ബില്‍ ചീഫ് സെക്രട്ടറിക്ക് ലഭിച്ചു. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ വിഷമിക്കുന്ന സംസ്ഥാനത്തിന് ഇളവു നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രതിരോധ മന്ത്രിക്ക് കത്തയച്ചു.

Content Highlights: IAF