മൂന്നാര്‍: സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജിന് പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഫലവത്തായില്ല. ഉരുള്‍പൊട്ടലില്‍ ഹോസ്റ്റല്‍ അടക്കം നാല് കെട്ടിടങ്ങള്‍ ഒലിച്ച് പോയ സാഹചര്യത്തില്‍ കോളേജ് പ്രവര്‍ത്തനം എഞ്ചിനീയറിംഗ് കോളേജ് വളപ്പില്‍ തന്നെ അനന്തമായി തുടരും.

To advertise here,