ചെങ്ങന്നൂര്‍: കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ വീടും വീട് നിന്ന ഭൂമിയും ഒഴുകിപ്പോയ കുടുംബം ഒറ്റമുറി വീട്ടില്‍ നരക ജീവിതത്തില്‍. ചെങ്ങന്നൂര്‍ തിരുവണ്‍വണ്ടൂര്‍ ഇരമല്ലിക്കര സ്വദേശിനി രാധാമണിയും കുടുംബവുമാണ് ദുരിതമനുഭവിക്കുന്നത്. സര്‍ക്കാര്‍ വീട് അനുവദിച്ചെങ്കിലും നിര്‍മ്മിക്കാന്‍ സ്ഥലമില്ലാത്തതാണ് ഈ കുടുംബത്തെ ദുരിതത്തിലാക്കിയത്.

To advertise here,