Two Years Post Deluge, 64-Year-Old Flood Survivor, Widow Yet To Get Stable Home
ഇടുക്കി: 2018-ല്‍ ഉണ്ടായ മഹാപ്രളയത്തില്‍ വീട് തകര്‍ന്ന നിര്‍ധനയായ വിധവയ്ക്ക് വീട് അനുവദിക്കാതെ ഉദ്യോഗസ്ഥര്‍. വീടെന്ന ആവശ്യവുമായി രണ്ട് വര്‍ഷം സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങിയ 64-കാരി ലീലയ്ക്കാണ് ഈ ദുര്‍ഗതി. അടച്ചുറപ്പുള്ള വീടില്ലാത്തതിനാല്‍ അയല്‍ വീടുകളിലാണ് ലീല അന്തിയുറങ്ങുന്നത്.
To advertise here,
Content Highlights: Two Years Post Deluge, 64-Year-Old Flood Survivor, Widow Yet To Get Stable Home
Published: 01 Jan 2020, 01:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

