ഇങ്ങോട്ടേക്ക് വരല്ലേ.. കടുവപ്പാറയിൽ ഉരുൾപൊട്ടി റോഡിൽ കിടക്കുന്നത് വലിയ പാറകൾ
ഇടുക്കി കടുവപ്പാറയിൽ ദേശീയപാതയിൽ മണ്ണിടിച്ചിൽ. റോഡിൽ കിടക്കുന്നത് വലിയ പാറകൾ.. കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെ യാത്രാനിയന്ത്രണം..