കോഴിക്കോട് ജില്ലയിൽ കനത്ത മഴയെത്തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വ്യാഴാഴ്ച, ജൂലൈ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

To advertise here,