പരുന്തുംപാറയിൽ കൊക്കയിലേക്ക് ചാടുമെന്ന് പെൺകുട്ടിയുടെ ഭീഷണി; രക്ഷകരായി പോലീസും ഫയർഫോഴ്സും
ഇടുക്കി പരുന്തുംപാറയിലെ ടാഗോർ ഹെഡിന് മുകളിൽ കയറി പെൺകുട്ടിയുടെ ആത്മഹത്യാ ഭീഷണി. വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയാണ് കൊക്കയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.