വാഹനം ഒരൽപം മാറിയിരുന്നുവെങ്കിൽ രാജേഷിന് ജീവൻ നഷ്ടമാകില്ലായിരുന്നു
എരമല്ലൂരിൽ ഉയരപാതയുടെ ഗർഡർ തകർന്ന് വീണത് പിക്ക് ആപ്പ് വാന്റെ ഡ്രൈവർ ഇരിക്കുന്ന ഭാഗത്ത്. വാഹനം ഒരൽപം മാറിയിരുന്നുവെങ്കിൽ രാജേഷിന് ജീവൻ നഷ്ടമാകില്ലായിരുന്നു.