എരമല്ലൂർ ഗർഡർ അപകടത്തിൽ മരിച്ച രാജേഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. 25 ലക്ഷം രൂപ ധനസനായ നൽകുമെന്ന് കരാർ കമ്പനി. നാല്പതിനായിരം രൂപ സംസ്കാര ചടങ്ങുകൾക്കായി കമ്പനി പ്രതിനിധി ബന്ധുക്കൾക്ക് കൈമാറി. സർക്കാർ ധനസഹായം 4 ലക്ഷം രൂപ പ്രഖ്യാപിച്ചു.