ഡൽഹിയിലെ സമരവിജയം ആശ്വാസം നൽകുന്നു:ഐജ ആർ മഹേഷിന്റെ അമ്മ
ഡൽഹിയിലെ സമരവിജയം ആശ്വാസം നൽകുന്നു, ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു, മകൾക്കും ജീവിതം നഷ്ടമായ എല്ലാവർക്കും നീതികിട്ടണം എന്ന് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ജീവനൊടുക്കിയ ഐജ ആർ മഹേഷിന്റെ അമ്മ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.)