ബംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥിക്കാണ് മർദനമേറ്റത്. നാലംഗ സംഘമാണ് വിദ്യാർഥിയെ മർദിച്ചത്. തലയ്ക്ക് പരിക്കേറ്റു. ഇനി മോദി രാജിവെക്കാൻ ആവശ്യപ്പെടുമോ എന്ന് ചോദിച്ചെന്ന് പരാതിയിൽ.

To advertise here,