Illegal Quarry Claimed 10 Lives In Nenmara

പാലക്കാട്: പാലക്കാട് നെന്മാറയില്‍ പത്ത് പേരുടെ മരണത്തിന് ഇടയാക്കിയ ഉരുപള്‍പൊട്ടലിന് കാരണം അനധികൃത ക്വാറിയെന്ന് ആരോപണം. ഉരുള്‍പൊട്ടിയ മലയുടെ പിന്‍വശത്തു തന്നെയാണ് പത്ത് വര്‍ഷക്കാലം ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.

Content Highlights: Illegal Quarry