പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; സ്വാഭാവിക നടപടിയെന്ന് വിശദീകരണം

നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്, പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. സ്വാഭാവിക നടപടിയെന്ന് വിശദീകരണം

Content Highlights: Income Tax issues notice to Prithviraj