ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കിയുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് ഒരു രൂപ അധിക സെസും ഒരു രൂപ അധിക തീരുവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ കൂട്ടി. ആദായ നികുതി സ്ലാബില്‍ മാറ്റമില്ല.

To advertise here,