Indian Army out to help flood victims
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ പ്രളയ ബാധിതര്‍ക്ക് സഹായവുമായി ഇന്ത്യന്‍ സൈന്യവും. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിനോടൊപ്പം മരുന്നും വെള്ളവും കൂടി സൈന്യം എത്തിച്ചു.