സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിന് മികച്ച പ്രതികരണമെന്ന് സർക്കാർ. മൂന്ന് ദിവസത്തിനകം 8,46,351 വിദ്യാർത്ഥികളുടെ പേര് മാതാപിതാക്കൾ രജിസ്റ്റർ ചെയ്തതായി ഹോമിയോപ്പതി ഡയറക്റ്റർ അറിയിച്ചു. 5,07,303 കുട്ടികൾക്ക് ഇതിനകം മരുന്ന് വിതരണം ചെയ്തു.

To advertise here,