ബെവ്കോ ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് വേണം: ഹൈക്കോടതി

ബിവറേജസ് ഔട്ട്ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ ഓഡിറ്റ് നടത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. ഓഡിറ്റ് നടത്താമെന്നും തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുത്തതായും എക്സൈസ് കമ്മീഷണർ. നിലവിൽ ബെവ്കോ സ്വീകരിച്ച നടപടികളിൽ തൃപ്തിയെന്ന് ഹൈക്കോടതി.

Content Highlights: Infrastructure at Bevco outlets should be audited says High Court