അമ്മ കഴിഞ്ഞാൽ നാം ബഹുമാനിക്കേണ്ടത് ആഹാരത്തെ, പാചകം എന്നത് യഥാർഥ കല: ഷെഫ് നളൻ
എന്ത് കഴിക്കുന്നു എന്നതിലല്ല എത്ര കഴിക്കുന്നു എന്നതാണ് പ്രധാനം എന്ന് ഷെഫ് നളൻ. ആഹാരത്തെ ബഹുമാനിക്കണം. ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക പോലും ചെയ്യരുത്. ഒരു പാചകക്കാരൻ യഥാർഥ കലാകാരനാണ്. ഷെഫ് നളനുമായി പ്രത്യേക അഭിമുഖം, നളചരിതം
