സ‍ഞ്ജിത്തിന്‍റെ കൊലപാതകം;അവശേഷിക്കുന്ന പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സ‍ഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ അവശേഷിക്കുന്ന ആറ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു.

Content Highlights: Investigation continues for remaining accused in palakkad murder