സുബൈറിന്‍റെ കൊലയ്ക്ക് പിന്നിൽ ആര്‍എസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്. അക്രമികൾ എത്തിയ കാർ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് നേതാവിന്‍റേതെന്ന് സംശയം