ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധി; വയനാട് തുരങ്കപാതയുടെ നിർമ്മാണം പഠനങ്ങൾ നടത്താതെയോ ?


കള്ളാടിയിലുണ്ടായത് മണ്ണിടിച്ചിൽ തന്നെയെന്ന വ്യക്തമാക്കുന്ന ആകാശദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന്. തുരങ്ക നിർമാണത്തിനു വേണ്ടി കോൺക്രീറ്റ് ചെയ്തതിന് മുകളിലാണ് മണ്ണിടിഞ്ഞതെന്ന് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അനവധി. വയനാട് തുരങ്കപാതയുടെ നിർമ്മാണം പഠനങ്ങൾ നടത്താതെയോ ?